:: വ്യതിയാനം സൂക്ഷിക്കുക

വ്യതിയാനം സൂക്ഷിക്കുക

ചോദ്യം: [ഇന്ന് രംഗത്തുള്ള] ജമാഅത്തുകൾ നാശമടയുന്ന എഴുപത്തിരണ്ട് വിഭാഗങ്ങളിൽ പെടുമോ?

ഫത് വ: അതെ. ഇസ്‌ലാമിലേക്ക് ചേർത്തിപ്പറയുന്നവരിൽ ആരായിരുന്നാലും അവർ ദഅ'വത്തിലോ അഖീദയിലോ ഈമാനിന്റെ അടിസ്ഥാന കര്യങ്ങളിലൊന്നിലോ അഹ് ലുസ്സുന്നത്തി വൽ ജമാഅത്തിനോട് എതിരായാൽ അക്കൂട്ടർ എഴുപത്തിരണ്ട് വിഭാഗങ്ങളിൽ പ്രവേശിക്കുന്നതാണ്. അവനെയും [നരകത്തിലാണെന്ന ഹദീസിലെ] താക്കീത് ഉൾക്കൊള്ളുന്നതുമാണ്. അവന്റെ വ്യതിയാനത്തിന്റെ തോതനുസരിച്ച് അവന് ശിക്ഷയും ആക്ഷേപവും ഉണ്ടായിരിക്കുന്നതാണ്.

source:
 "الأجوبة المفيدة عن أسئلة المناهج الجديدة"
للشيخ صالح الفوزان حفظه الله


www.wayofsahaba.blogspot.com