Way Of Sahaba

A Malayalam Salafi Website

  • HOME
  • NEW
  • AQEEDA
  • MANHAJ
  • ARTICLES
  • DUROOS
  • FATAWA
  • CONTACT

ARTICLES




മുഹമ്മദു റസൂലുല്ലാഹ്

ശിര്‍ക്ക് വരുന്ന വഴികള്‍

വിശുദ്ധഖുര്‍ആനിലേക്ക് മടങ്ങുക

യുവതയെ കശാപ്പുചെയ്ത തൂലികകള്‍

മഹത്തായ പത്തുദിനങ്ങള്‍

സലഫിന്റെ വാക്കുകള്‍ -1

തെരഞ്ഞെടുത്ത പ്രാര്‍ത്ഥനകള്‍

സലഫിന്റെ വാക്കുകള്‍ -2

സ്വര്‍ഗ്ഗമാഗ്രഹിക്കുന്നവളോട്...

രാവിലെയും വൈകുന്നേരവും ചൊല്ലുവാന്‍



wayofsahaba.blogspot.com


Return to Home page.
Email ThisBlogThis!Share to XShare to FacebookShare to Pinterest
Home
Subscribe to: Posts (Atom)

Welcome to the Way of Sahaba! This blog is made with the desire to explain the Islamic Knowledge based on the Qur'an and Authentic Sunnah as per the understanding of the Sahaba. It contains Malayalam classes and articles about Islam, Sunnah and Salafiyyah which mainly for those who don't know Arabic till they learn Arabic. Learning Arabic is our religious duty.

വിശുദ്ധഖുര്‍ആനും തിരുസുന്നത്തും മുറുകെപിടിക്കുക. സച്ചരിതരായ സഹാബത്തിന്റെയും സലഫുസ്വാലിഹീങ്ങലുടെയും മാര്‍ഗ്ഗം പിന്‍പറ്റുക. അതാണ്‌ സത്യം. ഈ സത്യം അന്ത്യനാള്‍വരെ ലോകത്ത് നിലനില്‍ക്കും. ആര്‍ അനുകൂലിച്ചു, പ്രതികൂലിച്ചു എന്നത് അതിന്ന്‍ പ്രശ്നമല്ല. പക്ഷെ, അത് തനിക്ക് കിട്ടിയോ നഷ്ടപ്പെട്ടുവോ എന്നത് ഏതൊരാള്‍ക്കും പ്രശ്നമാണ്. അത് ആരെയും നിര്‍ബന്ധിക്കില്ല. ഉദ്ദേശിച്ചുവരുന്നവര്‍ക്ക് അത് നിഷേധിക്കപ്പെടുകയുമില്ല. അതിനാല്‍ താങ്കളാണ് തീരുമാനിക്കേണ്ടത്; ഞാന്‍ സുന്നത്ത് മുറുകെപ്പിടിച്ച്‌ രക്ഷപ്രാപിക്കണോ അതോ, സുന്നത്ത് കൈവിട്ട് നശിച്ചുപോകണോ എന്ന്‍.

MOST VIEWED :::

  • :: രാവിലെയും വൈകുന്നേരവും ചൊല്ലുവാന്‍
  • :: ദുൽഹിജ്ജ പത്തിന്റെ ശ്രേഷ്ഠത
  • :: ദിക്റിന്റെ ശ്രേഷ്ഠത
  • :: തെരഞ്ഞെടുത്ത പ്രാര്‍ത്ഥനകള്‍
  • :: സ്വര്‍ഗ്ഗമാഗ്രഹിക്കുന്നവളോട്...
  • :: ബന്ധവും ബന്ധവിഛെദവും
  • :: ഇസ്‌ലാം സമ്പൂര്‍ണ്ണ മതം
  • :: നമുക്ക് സംഘടന വേണ്ട
  • :: യുവതയെ കശാപ്പുചെയ്ത തൂലികകള്‍
  • :: അള്ളാഹുവിന്റെ പേരിൽ അറിവില്ലാതെ സംസാരിക്കൽ...

FROM PROPHET SAYINGS :::

عَنْ عَبْدِ اللَّهِ بنِ عَمْرٍو، قَالَ: قَالَ رَسُولُ اللَّهِ صلى الله عليه وسلم: «وَإِنَّ بني إسرائيل تَفَرَّقَتْ عَلَى ثِنْتَيْنِ وَسَبْعِينَ مِلَّةً ، وَتَفْتَرِقُ أُمَّتِي عَلَى ثَلاَثٍ وَسَبْعِينَ مِلَّةً ، كُلُّهُمْ فِي النَّارِ إِلاَّ مِلَّةً وَاحِدَةً» قَالُوا: وَمَنْ هِيَ يَا رَسُولَ اللهِ؟ قَالَ: «مَا أَنَا عَلَيْهِ وَأَصْحَابِي» [الترمذي:2641، حسنه الألباني]

അബ്ദുല്ലാഹിബ്ന്‍ അംറില്‍ നിന്നും നിവേദനം, നബി സല്ലല്ലാഹു അലൈഹിവസല്ലം പറഞ്ഞുഃ തീര്‍ ച്ചയായും ബനൂ ഇസ്രാഈല്യര്‍ എഴുപത്തിരണ്ടില്പരം കക്ഷികളായി പിരിഞ്ഞു. എന്റെ സമുദായം എഴുപത്തിമൂന്നില്പരം കക്ഷികളായി പിരിയും. അവരില്‍ ഒന്നൊഴിച്ച് മറ്റെല്ലാ മില്ലത്തും നരകത്തിലായിരിക്കും. അവര്‍ (സഹാബികള്‍) ചോദിച്ചുഃ അല്ലാഹുവിന്റെ റസൂലേ, ആരാണ് ആ (രക്ഷപ്പെടുന്ന)വര്‍?. അദ്ദേഹം പറഞ്ഞുഃ ഞാനും എന്റെ സഹാബത്തും ഏതൊരു നിലപാടിലാണോ ആ നിലപാടിലുള്ളവര്‍.(തിര്‍മിദി).

FROM SAYINGS OF SALAF :::

"كُلُّ عِبَادَةٍ لَا يَتَعَبَّدُهَا أَصْحَابُ رَسُولِ اللهِ صلَّى الله عَلَيه وَسَلم فَلَا تَعَبَّدُوهَا، فَإِنَّ الأَوَّلَ لَمْ يَدَعْ لِلآخِرِ مَقَالًا، فَاتَّقُوا اللهَ يَا مَعْشَرَ القُرَّاءِ وَخُذُوا طَرِيقَ مَنْ كَانَ قَبْلَكُم"

നബി സല്ലല്ലാഹു അലൈഹിവസല്ലമയുടെ സഹാബത്ത് ചെയ്യാത്ത യാതൊരു ഇബാദത്തും നിങ്ങള്‍ ചെയ്യരുത്. കാരണം മുന്‍ഗാമികള്‍ പിന്‍ഗാമികള്‍ക്കായി (ദീനിയായ) യാതൊന്നും (പഠിപ്പിച്ചു തരാതെ) ഉപേക്ഷിച്ചിട്ടില്ല. അറിവുള്ളവരേ, നിങ്ങള്‍ അല്ലാഹുവിനെ സൂക്ഷിക്കുകയും നിങ്ങള്‍ക്ക് മുന്‍കഴിഞ്ഞുപോയവരുടെ മാര്‍ഗ്ഗം സ്വീകരിക്കുകയും ചെയ്യുക.

Enter Search Kewords...

IMAM MALIK SAID :::

സുന്നത്ത് നൂഹ് നബിയുടെ കപ്പലാണ്. ആര്‍ അതില്‍ കയറിയോ അവന്‍ രക്ഷപ്പെട്ടു. ആര്‍ അതില്‍ നിന്ന്‍ പിന്തിനിന്നുവോ അവന്‍ മുങ്ങിമരിച്ചതുതന്നെ.

IMAM OUZAI SAID :::

"اصْبِرْ نَفْسَكَ عَلَى السُّنَّةِ وَقِفْ حَيْثُ وَقَفَ الْقَوْمُ وَقُلْ بِمَا قَالُوا، وَكُفَّ عَمَّا كَفُّوا عَنْهُ وَاسْلُكْ سَبِيلَ سَلَفِكَ الصَّالِحِ فَإِنَّهُ يَسَعُكُ مَا وَسِعَهُمْ".

നീ നിന്‍റെ മനസ്സിനെ സുന്നത്തില്‍ പിടിച്ചു നിര്‍ത്തുക.മുന്‍കഴിഞ്ഞു പോയ ജനത (സഹാബികള്‍)എവിടെനിന്നുവോ അവിടെ നില്ക്കുക. അവര്‍ പറഞ്ഞതുമാത്രം പറയുക. അവര്‍ ചെയ്യാതിരുന്നത് ചെയ്യാതിരിക്കുക.നല്ലവരായ നിന്‍റെ മുന്‍ഗാമികളുടെമാര്‍ഗ്ഗം നീ പിന്‍പറ്റുക. തീര്‍ച്ചയായും അവര്‍ക്ക് മതിയായത് തന്നെ നിനക്കും മതി.


SALAFI SCHOLARS :::

  • Shaikh Ibn baz
  • Shaikh Albani
  • Shaikh Othaimeen
  • Shaikh Mohamad Aman
  • Shaikh Ahmed Al Najmi
  • Shaikh Rabee
  • Shaikh Fouzan
  • Shaikh Tariq al Subaiee
  • Shaikh Khalied

SALAFI LINKS :::

  • Fatawa Olama'
  • Fatawa al Albani
  • Malayalam Classes
  • Sahab.net
  • Miraath.net
  • Annahj.com
  • Sahab Salafiyyah
  • Salafiyyah Kuwait

USEFUL LINKS :::

  • Quran mp3
  • Learn Arabic
Ethereal theme. Powered by Blogger.